Thursday, March 12, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 01.51 PM

സ്‌റ്റൈലിഷ് ലുക്കില്‍ കജോള്‍; ശ്രദ്ധനേടി ചിത്രങ്ങള്‍

kajol-
photo-www.instagram.com/kajol/

1992ലെ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ അഭിനയ രംഗത്തെത്തിയത്. 'ബാസിഗര്‍' എന്ന ചിത്രമാണ് കജോളിനെ ഏറെ ശ്രദ്ധേയ ആക്കിയത്.ഷാരൂഖ് ഖാന്റെ ഭാഗ്യ ജോഡി എന്നാണ് കജോളിനെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്.

ഇപ്പോഴിതാ കജോളിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വൈറ്റ് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

അജയ് ദേവ്ഗണിനൊപ്പമുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം.
സ്‌റ്റൈലിഷ് ലുക്കിലുള്ള കജോളിന്റെ ചിത്രങ്ങള്‍ക്കും ഏറെ ആരാധകരുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW