Wednesday, March 11, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 12.50 PM

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ 2023:"ഇദം പാരമിതം' സംവാദം നവംബർ 12-ന്

uploads/news/2025/11/810083/h.jpg

ഷാർജ :നവംബർ ആറുമുതൽ പതിനാറു മുതൽ നടക്കുന്ന ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ പ്രമേയം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, വായനക്കാരെയും, പ്രസാധകരെയും ആകർഷിക്കുന്നു പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഈ വർഷം ബുക്ക് ഫെയറിലേക്കു എത്തുന്നു. ഗ്രീസിനെ ഹായ്‌ലൈറ്റ് ആക്കി, "ഷാർജ പുസ്തകങ്ങളുടെ അത്ഭുത നഗരമായിരിക്കും" എന്നാണ് പ്രമേയം.

നവംബർ 12-ന്, ബുധനാഴ്ച, വൈകുന്നേരം 6 മണി മുതൽ 7 മണി വരെ,മുൻ കേരള വർമ്മ കോളേജ് പ്രൊ:പി വി തമ്പിയുടെ പ്രഥമ നോവൽ 'ഇദം പാരമിതം' എന്ന സംവാദം സംഘടിപ്പിക്കും. കൂടാതെ, റോസിയുടെ "റബ്ബോണി" നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വേദിയിൽ നടത്തപ്പെടും. UAE-യിൽ ഉള്ള സുഹൃത്തുക്കളെയും വായനക്കാരെയും കാണുന്നതിൽ വലിയ അഭിമാനമുണ്ടെന്ന് പ്രൊ:പി വി തമ്പി പറഞ്ഞു

പി പി ചെറിയാൻ

Ads by Google
Monday 10 Nov 2025 12.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW