Saturday, March 14, 2026 Last Updated 37 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 11.59 AM

ഹൂസ്റ്റൺ സി.എസ്.ഐ. സെന്റ് തോമസ് പള്ളിയിൽ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ

uploads/news/2025/11/810072/csi.gif

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് 2025 ലെ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ 16 വരെ നടത്തുന്നു. “Restore Us, O God...” (Psalm 80:3) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ തീം.

ഡാലസ് സി.എസ്.ഐ. സഭാ വികാരി റെവ്. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും.

തീയതികളും സമയങ്ങളും:
നവംബർ 14 (വെള്ളി) രാത്രി 6 മുതൽ 8 വരെ
നവംബർ 15 (ശനി) രാത്രി 6 മുതൽ 8 വരെ
നവംബർ 16 (ഞായർ) രാവിലെ 10:30 മുതൽ 12:30 വരെ (സൺഡേ സർവീസിനോടൊപ്പം സമാപനം)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
വികാരി: റെവ്. ദീബു ഏബി ജോൺ – 📞 (346) 577-0685
സെക്രട്ടറി: റോബിൻ തോമസ് – 📞 (845) 499-9374

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW