Thursday, March 12, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 01.46 PM

മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു

uploads/news/2026/03/829217/mathewkutty.jpg

ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) ഇന്ന് (2026 മാർച്ച് 7) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്

ഭാര്യ: ഏലിയാമ്മ മാത്യു
മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ
മരുമക്കൾ ഡാലിയ സൂസൻ ,റിയാ തോമസ്
സംസ്കാരം: സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്.

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW