Friday, March 13, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.16 PM

ബ്രദർ റോയ് വി. മാമ്മൻ (68), ഹൂസ്റ്റൺ ഹൂസ്റ്റണിൽ അന്തരിച്ചു

uploads/news/2026/03/829821/j.jpg

ഹൂസ്റ്റൺ :തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ & സാറാമ്മ മാമ്മൻ. ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) 2026 മാർച്ച് 9-ന് ഉച്ചയ്ക്ക് 2:30-ഓടെ (ടെക്സസ് സമയം) ഹൂസ്റ്റണിൽ അന്തരിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.എൽ.എസ് എന്ന അപൂർവ്വ രോഗബാധിതനായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കർത്താവിനായി സന്തോഷത്തോടെയും ഉന്മേഷത്തോടെയും നിലകൊണ്ട വ്യക്തിയായിരുന്നു. തിരുവനന്തപുരം കുന്നുകുഴി ബ്രദറൻ അസംബ്ലി മുൻ അംഗമാണ്.

ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).

മക്കൾ: * ബെക്കി & നഥാൻ
ലിയ & ആബേൽ

സഹോദരങ്ങൾ:
ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യു.എസ്.എ)
സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം)
വത്സ ജേക്കബ് & ജേക്കബ്സൺ എം.കെ. (പാങ്ങപ്പാറ, തിരുവനന്തപുരം)

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

പി പി ചെറിയാൻ

Ads by Google
Thursday 12 Mar 2026 01.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW