-->
നടി സോനം കപൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. വൈറ്റ് ആന്‍ഡ് സില്‍വര്‍ ഔട്ഫിറ്റില്‍ ആണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വൈറ്റ് ലൂസ് ജംസ്യൂട്ടും ലോങ് ബ്ലാക് ഡിസൈനര്‍ കോട്ടുമാണ് നടിയുടെ വേഷം. ' ഡെസി ഗേള്‍ ഫോര്‍ എവര്‍' എന്നാണ് ചിങ്ങ്രള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
സില്‍വര്‍ ആഭരണങ്ങളാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും സുന്ദരിയാണ് താരം.