Saturday, March 14, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 02.20 PM

ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍; സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

parvathy-thiruvothu
photo-www.instagram.com/par_vathy/

മലയാളസിനിമയില്‍ തന്റേതായ ഇടം നേടിയ ശക്തയായ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുളള വ്യക്തമായ നിലപാടുകള്‍ കൊണ്ടും താരം എന്നും ശ്രദ്ധേയയാണ്. മലയാളം, തമിഴ്, എന്നീ ഭാഷകളില്‍ ശ്രദ്ധനേടിയ പാര്‍വതി ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനുളള തയാെറടുപ്പിലാണ്.

ബസാര്‍ ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തിയ പാര്‍വതിയുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവു പുതിയ ചിത്രത്തില്‍ ദിലീഷ് പോത്തനൊപ്പം പ്രധാന കഥാപാത്രമായി പാര്‍വതിയുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW