Saturday, March 14, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 01.09 PM

ഇതൊക്കെയെന്ത്! സ്‌കൂട്ടറിന് പിന്നില്‍ സുഖമായി ഇരുന്ന് യാത്ര ചെയ്യുന്ന പൂച്ച സര്‍, വീഡിയോ വൈറല്‍

cat, scooter, ride

പൂച്ചകളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ വന്ന വിഡിയോ വളരെ വ്യത്യസ്തമായിരുന്നു. ഒരു സുരക്ഷിത സംവിധാനങ്ങളും ഇല്ലാതെ സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്യുന്ന പൂച്ചയുടെ ദൃശ്യമാണത്.

ഒരു പെണ്‍കുട്ടിയാണ് ഹൈവേയിലൂടെ വാഹനമോടിച്ച് പോകുന്നത്. പിന്‍സീറ്റില്‍ കുറുകെയായി കൈകള്‍ സീറ്റില്‍ മുറുകെപിടിച്ചു കിടക്കുകയാണ് പൂച്ച. വളരെ ശാന്തമായാണ് യാത്ര ചെയ്യുന്നത്. ദൃശ്യങ്ങള്‍ കണ്ടവരെല്ലാം പൂച്ചയുടെ യാത്രയെ പ്രശംസിക്കുകയാണ് ഉണ്ടായത്. പൂച്ച സാറിന് നിയമം ബാധകമല്ലെന്നും വീണാലും നാലുകാലില്‍ തന്നെ വീഴുമെന്നും ചിലര്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW