Thursday, March 12, 2026 Last Updated 46 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 10.58 AM

പപ്പിയെ വാങ്ങിയാൽ നാട് വിട്ട് പോകും ന്ന് പറഞ്ഞ കമലയാണ്; മകളുടെ രസകരമായ വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

aswathy-sreekanth-
photo-/www.instagram.com/aswathysreekanth/

ഇളയ മകള്‍ കമലയുടെ ഒരു മനോഹരമായ വീഡിയോ പങ്കുവെച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. പപ്പിയെ വാങ്ങിയാല്‍ നാടുവിട്ടുപോകുമെന്ന് പറഞ്ഞ കമല പപ്പിക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്.

പപ്പിയെ വാങ്ങിയാല്‍ നാട് വിട്ട് പോകും എന്ന് പറഞ്ഞ കമലയാണ് എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പപ്പിയെ കമല കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മനോഹരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇങ്ങനെ ആണേല്‍ ചേച്ചിയോടും പപ്പനോടും കടക്ക് പുറത്ത് എന്ന് പറയുവോ, അത് അങ്ങനെയാ ഇനി അവന്‍ ഇല്ലാതെ പറ്റാതാവും, പപ്പി നാട് വിടാണ്ട് നോക്കിയാ മതി, കമലയെപ്പ ഇനിങ്ങനെ പറഞ്ഞാല്‍ അമ്മയെ അവള്‍ നാട് കടത്തും എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകള്‍.

Ads by Google
Thursday 09 Oct 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW