Thursday, March 12, 2026 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.49 PM

മഹല്ല് ഭാരവാഹികൾക്ക്സ്വീകരണം നൽകി

uploads/news/2025/10/804348/pravasi.gif

ദോഹ: ഖത്തറിൽ സന്ദർശനത്തിന് എത്തിയ കടവത്തൂർ വലിയ ജമാഅത്ത് പള്ളി മഹൽ ഉപാധ്യക്ഷൻ എപി ഇസ്മായിൽ, കോറോത്ത് കുഞ്ഞബ്ദുല്ല, നരിമുക്കിൽ അബ്ദുല്ല, ഫൈസൽ ചാത്തോൾ എന്നിവർക്ക് സ്വീകരണം നൽകി. അബ്ദുല്ല കോറോത് അധ്യക്ഷതവഹിച്ചചടങ്ങിൽ എ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. താജ് ഹോട്ടലിൽ നടന്ന യോഗത്തിൽ കുറുങ്ങാട്, കടവത്തൂർ, തയ്യിൽ, മുണ്ടത്തോട്, പറേമ്മൽ, തണ്ടപ്പറമ്പ് തുടങ്ങിയ പ്രദേശവാസികൾ പങ്കെടുത്തു.

ഖാലിദ് തയ്യിൽ,അർഷാദ് , അബ്ദുസമദ്, ഇടവന മുഹമ്മദ്‌, മഹമൂദ് NK, സൂപ്പി KM, അഷ്‌റഫ്‌, ഉമ്മർ, മുസഫർ ആപ്പി, ഗഫൂർ പുതിയടം തുടങ്ങിയവർആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സഫർ നൂറാനിയും അസീസ് മഠത്തിക്കണ്ടിയും പ്രാർത്ഥനനടത്തി.
അബ്ദുള്ള പൊയിൽ സ്വാഗതവും മുസ്തഫ പനങ്ങാട് നന്ദിയും പറഞ്ഞു

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW