Saturday, March 14, 2026 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.28 PM

ലോകത്ത് ഏറ്റവും ദു:ഖിതരുള്ള രാജ്യം ഇതാണ്: പട്ടിക പുറത്ത്

unhappy, country, 2025

2025ലെ ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്ത് ഏറ്റവും ദുഃഖിതരായുള്ള മനുഷ്യരുള്ളത് അഫ്ഗാനിസ്ഥാനിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഫ്രിക്കയിലെ സിയറ ലിയോണ്‍ ആണ് രണ്ടാം സ്ഥാനത്ത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും കാര്യത്തിലും അഫ്ഗാനിസ്ഥാന്‍ ലോകരാജ്യങ്ങളില്‍ ഏറെ പിറകിലാണ്.

മൂന്നാംസ്ഥാനത്ത് ഗള്‍ഫ് രാജ്യമായ ലെബനന്‍ ആണ്. സാമ്പത്തിക വെല്ലുവിളി ഏറെയുള്ള ലെബനനില്‍ തൊഴിലില്ലായ്മ അതീവ രൂക്ഷമാണ്. രാജ്യത്തെ ഭൂരിഭാഗം ആളുകളും കൃഷിയെ മാത്രം ആശ്രയിക്കുന്ന മലാവിയാണ് നാലാംസ്ഥാനത്ത്. കടുത്ത പണപ്പെരുപ്പം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുള്ള സിംബാബ്വെയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.

Ads by Google
Saturday 20 Sep 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW