Friday, March 13, 2026 Last Updated 29 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 07.01 PM

തിരുവനന്തപുരത്ത് മുത്തശ്ശനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ചെറുമകന്‍

uploads/news/2025/09/800829/crime-images.gif
photo; representative image

തിരുവനന്തപുരം: ചെറുമകന്‍ മുത്തശ്ശനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലോട് - ഇടിഞ്ഞാറില്‍ ആണ് സംഭവം. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യെയാണ് ചെറുമകന്‍ കുത്തിയത്.

ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. മുത്തശ്ശനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു. ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജേന്ദ്രന്റെ നില ഗുരുതരമാണ്.

Ads by Google
Ads by Google
TRENDING NOW