Saturday, March 14, 2026 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 04.24 PM

ജി.ആർ.സി.സി ഖത്തർ:തിരുവോണനിലാവ് 2025

uploads/news/2025/09/799992/ktr.jpg

ദോഹ : ജി.ആർ.സി.സി ഖത്തർഓണാഘോഷം 'തിരുവോണനിലാവ് -2025' കേരള തനിമയാർന്ന കലാ വിരുന്നുകളാൽ ശ്രദ്ധേയമായി.
സഫാരി മാളിൽ സംഘടിപ്പിച്ചആഘോഷപരിപാടികൾക്ക് ജി.ആർ.സി.സി ടീമംഗങ്ങൾ അത്തപ്പൂക്കളമിട്ടാണ് നാന്ദികുറിച്ചത്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെമാവേലിയെഎതിരേറ്റു.

കുരുന്നുകളുടെ ഓമനത്തം നിറഞ്ഞ ഫാഷൻ ഷോ, കിണ്ണം തിരുവാതിര,കഥ പറച്ചിൽ,ഗാനസന്ധ്യ,നൃത്തനൃത്ത്യങ്ങൾഎന്നിവ ആഘോഷങ്ങൾക്ക് പൊലിമ യേകി.ഭിന്നശേഷിയുള്ള കുട്ടികളുടെപരമ്പരാഗതഓണംഫാഷൻഷോവേറിട്ടഅനുഭവമായി.പോഡാർ പേൾ സ്‌കൂളിലെ ചിത്രകലാ അധ്യാപികറോഷ്‌നി കൃഷ്‌ണന്റെലൈവ്ഡ്രോയിംഗ് വിസ്മയഭരിതമാക്കി.മീഡിയ പ്ലസ് സി. ഇ. ഒ അമാനുള്ള വടക്കാങ്ങര, ലോക കേരള സഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടി, പ്രീയദർശിനി പബ്ളിക്കേഷൻസ് ഖത്തർ കോർഡിനേറ്റർ ജോൺ ഗിൽബർട്ട് എന്നിവർ സാന്നിധ്യം വഹിച്ചു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Tuesday 09 Sep 2025 04.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW