-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. കസവു സാരിയില്‍ അതിസുന്ദരിയാണ് താരം. ' എല്ലാ മലയാളികള്‍ക്കും ഐശ്വര്യം നിറഞ്ഞ ഉത്രാടദിനാശംസകള്‍.. ഉത്രാട നാളിന്റെ ഐശ്വര്യം നിങ്ങളുടെ കുടുംബത്തിനുണ്ടാകട്ടെ, ഉത്രാടദിനാശംസകള്‍... ' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.