Thursday, March 12, 2026 Last Updated 41 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 12.58 PM

യുവകലാസാഹിതി ഖത്തർ “ഈണം 2025” പോസ്റ്റർ പ്രകാശനം ചെയ്തു

uploads/news/2025/09/798907/pravasi-onam.gif

ദോഹ:യുവകലാസാഹിതി ഖത്തറിന്റെ ഓണാഘോഷം'ഈണം 2025’ ന്റെ പോസ്റ്റർപ്രകാശനം ചെയ്തു.ഒക്ടോബർ 17 ന്അൽസദ്ദ് സ്വാദ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ കേരള തനിമയാർന്ന കലാ വിരുന്നുകൾ അരങ്ങുണർത്തും.Abrash Blindsമുഖ്യപ്രായോജകരാകുന്നപരിപാടിയുടെ പോസ്റ്റർ യുവകലാസാഹിതി പ്രസിഡന്റ് ബഷീർ പട്ടാമ്പി കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയിലിന് നൽകി പ്രകാശനം ചെയ്തു. ഐസിസിയിൽ നടന്ന ചടങ്ങിൽയുവകലാസാഹിതി സെക്രട്ടറി ഷഹീർ ഷാനു, കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സിറാജ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Ads by Google
Ads by Google
TRENDING NOW