Thursday, March 12, 2026 Last Updated 45 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 01.41 PM

ഹെയർ റിവൈവ് ഇന്ത്യ ഖത്തറിൽ പ്രവർത്തനമാരംഭിച്ചു

uploads/news/2025/09/798731/gtf.jpg

ദോഹ: ഹെയർ ഫിക്സിംഗ്, ഹെയർ ട്രാൻസ്പ്ലാൻറ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഹെയർ റിവൈവ് ഇന്ത്യ
ഖത്തറിൽ പ്രവർത്തനമാരംഭിച്ചു.ദോഹയിലെ ഡി റിംഗ് റോഡിൽ അൽ ഹിലാൽ ഏരിയയിൽ G4S സെക്യൂരിറ്റി ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.

മിഡിൽ ഈസ്റ്റിലെ കാലാവസ്ഥയ്ക്ക്‌ അനുയോജ്യമായരീതിയിലാണ്ഖത്തറിലെ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ മാനേജ്മന്റ് വ്യക്തമാക്കി. അൾട്രാ-മോഡേൺ, പ്രകൃതിദത്തമായ ഹെയർ ഫിക്സിംഗ് എന്നിവയിൽ അത്യാധുനിക സേവനം ഉറപ്പു നൽകുന്ന ഹെയർ റിവൈവ് ഇന്ത്യയുടെഹെഡ് ഓഫീസ്കൊച്ചിയിലെ വൈറ്റിലയിലാണ്.

ചെങ്ങന്നൂരിൽ മറ്റൊരു ബ്രാഞ്ചും പ്രവർത്തിക്കുന്നുണ്ട്.ഇന്ത്യൻ കോഫി ഹൗസിൽനടന്ന വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ,ഓപ്പറേഷൻസ് മാനേജർ
സലാം വാണിമേൽ എന്നിവർ പങ്കെടുത്തു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Monday 01 Sep 2025 01.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW