-->
ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ
കുവാഖിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി *'കുവാഖ് മധുരമീയോണം 2025'* ന്റെ പോസ്റ്റര്‍ പ്രകാശനം
ചെയ്തു.Dusit D2* ഹോട്ടലില്‍ നടന്ന
ചടങ്ങില്‍ പ്രശസ്ത യുവ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍
പോസ്റ്റര്‍ പ്രകാശനം ചെയ്തു.
കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, പ്രോഗ്രാം കണ്‍വീനര്‍ രജീഷ്, രതീഷ് മാത്രാടന്‍, രന്‍ജേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .
സെപ്തം 26ന് വെള്ളിയാഴ്ച *പുനെ യൂണിവേഴ്‌സിറ്റി ബര്‍വ അവന്യു മുള്‍ട്ടിപ്പൂര്‍പ്പോസ് ഹാളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാ വിരുന്നുകള്‍ അരങ്ങേറും