Wednesday, March 11, 2026 Last Updated 56 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 12.34 PM

എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ; ചിത്രങ്ങള്‍ പങ്കുവെച്ച് സല്‍മാനുള്‍ ഫാരിസ്

salmanul
photo-www.instagram.com/the__salmanul__official/

സീരിയൽ താരങ്ങൾ സൽമാനുളും മേഘയും പ്രണയിച്ചാണ് ഒന്നായത്. വീട്ടുകാർ എതിർത്ത വിവാഹം ആയിരുന്നു ഇവരുടേത്. എങ്കിലും പയ്യെ പയ്യെ എല്ലാം ശരിയായി വരുമെന്ന് തുടക്കത്തിൽ തന്നെ ഇരുവരും പ്രതീക്ഷ പങ്കുവച്ചിരുന്നു. അതുപോലെ തന്നെ കാര്യങ്ങൾ വന്നെത്തി.

ഇപ്പോഴിതാ പുത്തൻ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സല്‍മാന്‍. തന്റെ ജീവിതം ഇപ്പോൾ ബാലൻസ്ഡ് അയി ഇടതും വലതും തന്റെ സുന്ദരിമണികൾ എന്നാണ്സ ൽമാനുൾ പറയുന്നത്.

അൽഹ്മ്ദുലില്ലാഹ് അൽഹ്മ്ദുലില്ലാഹ് അൽഹ്മ്ദുലില്ലാഹ്, ഇപ്പോൾ വലതുവശവും ഇടതുവശവും പൂർണ്ണമായി നല്ല ബാലൻസ്ഡ് ആയി. ഒടുവിൽ, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ പരസ്പരം കണ്ടുമുട്ടി! അൽഹ്മ്ദുലില്ലാഹ്, ഞങ്ങളുടെ മൂന്ന് മുഖങ്ങളും സന്തോഷം കൊണ്ട് നിറഞ്ഞു; സൽമാനുൾ കുറിച്ചു.

മതം മാറ്റല്ലേ എന്നുള്ള കമന്റുകൾക്ക് തീർച്ചയായും ഇല്ല എന്ന മറുപടിയാണ് സൽമാനുൾ കുറിച്ചത്. മിഴി രണ്ടിലും പരമ്പരയുടെ സമയത്താണ് ഇരുവരും സൗഹൃദത്തിലും പ്രണയത്തിലേക്കും കടന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW