Friday, March 13, 2026 Last Updated 28 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 04.35 PM

മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍: 'Glimmer -25' വര്‍ണ്ണാഭമായി

uploads/news/2025/07/793766/aa-55.gif

ദോഹ: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മര്‍ ഗാതറിങ് 'Glimmer -25'
പങ്കാളിത്തംകൊണ്ട്ശ്രദ്ധേയമായി.
ഐദ, രിഹാം, ഷാഹിദ, സഫ എന്നിവര്‍ ചേര്‍ന്ന് വിവിധകലാ വിരുന്നുകളാല്‍ മനോഹരമാക്കിയ പരിപാടിക്ക്
ഷമീല, നിനു, ആരിഫതല്‍ഹത്എന്നിവര്‍ബെയ്ക്‌ചെയ്ത രുചി വൈവിധ്യം നിറഞ്ഞ കേക്കുകള്‍മധുരിമപകര്‍ന്നു. അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക്മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ ഒഫീഷ്യല്‍സായ യൂനുസ് പാലക്കുനി, നസീഹമജീദ്, സുമയ്യ തസീന്‍, അമീന, ബാസിത മുഹ്‌സിന സമീല്‍, രുമീന ഷെമീര്‍, സെല്‍വ
എന്നിവര്‍ നേതൃത്വം നല്‍കി

ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 30 Jul 2025 04.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW