Thursday, March 12, 2026 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 04.32 PM

എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍; പ്രണവിന് ആശംസകളുമായി കല്യാണി

kalyani priyadarshan
photo-www.instagram.com/kalyanipriyadarshan/

പ്രിയ സുഹൃത്ത് പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കല്യാണി പ്രിയദര്‍ശന്‍. ‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ജാക്കി ഷ്‌റോഫിനെ ചേര്‍ത്തിപിടിച്ചിരിക്കുന്ന പ്രണവിന്റെയും തന്റെയും കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് കല്യാണി കുറിച്ചത്.

kalyani priyadarshan

ഫോട്ടോയില്‍ തല മൊട്ടയിടിച്ചുളള ലുക്കിലായിരുന്നു കല്യാണി. ഇത് കല്യാണി തന്നെയാണോ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. അവര്‍ക്കുളള മറുപടിയുമായി താരം തന്നെ നേരിട്ടെത്തി.

kalyani priyadarshan

കഴിഞ്ഞ പോസ്റ്റില്‍ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട് അത് ഞാന തന്നെയാണ് എന്നാണ് തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കല്യാണി കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW