Friday, March 13, 2026 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 02.54 PM

ഇന്‍കാസ്ഖത്തര്‍: ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ' ജനസേവാ' പുരസ്‌കാര സമര്‍പ്പണവും ജൂലൈ 18 ന്

uploads/news/2025/07/790536/90.gif

ദോഹ: മുന്‍ കേരളാ മുഖ്യമന്ത്രിയും കേരളം കണ്ട എക്കാലത്തേയും ജനകീയ നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ ഇന്‍കാസ് ഖത്തര്‍ ജൂലൈ 18ന് വെള്ളിയാഴ്ച അനുസ്മരണ യോഗം സംഘടിപ്പിക്കും.
മികച്ച പൊതു പ്രവര്‍ത്തകര്‍ക്കായി ഇന്‍കാസ് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുള്ള 'ഉമ്മന്‍ ചാണ്ടി ജനസേവാ' പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. ഒരു ലക്ഷം ഇന്ത്യന്‍ രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുക.
18ന് വൈകുന്നേരം 6 മണിക്ക് അബു ഹമൂറിലെ ഐ.സി.സി അശോകാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഷഫീക്ക് അറക്കല്‍

Ads by Google
Friday 11 Jul 2025 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW