Wednesday, March 11, 2026 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 03.09 PM

പാക്കിസ്ഥാനിൽ ഭൂചലനം ; 5.3 തീവ്രത, പ്രഭവകേന്ദ്രം മുൾട്ടാന് സമീപം

uploads/news/2025/06/788545/00-erthu.gif
photo - facebook

ന്യൂഡൽ‌ഹി : പാക്കിസ്ഥാനിൽ ഭൂചലനം. മധ്യപാക്കിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. മുൾട്ടാൻ നഗരത്തിൽനിന്ന് 149 കിലോമീറ്റർ പടിഞ്ഞാറായാണ് ഭൂചലനമുണ്ടായത്.

രാവിലെ 3.45നായിരുന്നു ഭൂചലനം. 10 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Ads by Google
Ads by Google
TRENDING NOW