Saturday, March 14, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 11.33 AM

ഇപ്പോള്‍ ഞാന്‍ എന്റെ മുത്തശ്ശിയെ പോലെയുണ്ട്; ചിത്രവുമായി വിസ്മയ മോഹന്‍ലാല്‍

vismaya-mohanlal-

മുത്തശ്ശിയുമായുളള മുഖസാദൃശ്യത്തെക്കുറിച്ച് പറയുന്ന വിസ്മയ മോഹന്‍ലാലിന്റെ സ്‌റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് മുഖത്തൊരു കണ്ണട വെച്ച് തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടിയുളള ചിത്രം പങ്കുവെച്ച ശേഷമായിരുന്നു വിസ്മയയുടെ പ്രതികരണം.

ഈ കണ്ണാടി കൂടി ആയപ്പോള്‍ എന്നെ കാണാന്‍ മുത്തശ്ശിയെപ്പോലെയായി ഇസ്റ്റഗ്രാം സ്‌റ്റോറിയായാണ് ഈ ചിത്രം വിസ്മയ പങ്കുവെച്ചത്.

vismaya-mohanlal-

മുത്തശ്ശി ശാന്തകുമാരിയുടെ മുഖത്തേതു പോലൊരു കണ്ണട കൂടിയായപ്പോള്‍ വിസ്മയ മോഹന്‍ലാല്‍, അമ്മൂമ്മയുടെ അതേ പകര്‍പ്പു തന്നെയെന്ന് പറയാതിരിക്കുന്നതെങ്ങനെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അമ്മ സുചിത്രയുമായുളള സാദൃശ്യവും ചൂണ്ടിക്കാട്ടുന്നവരുണ്ട്.

വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളുമായി കൊച്ചിയിലെ വീട്ടിലാണ് അമ്മൂമ്മ ശാന്തകുമാരി ഇപ്പോള്‍ കഴിയുന്നത്.

Ads by Google
Saturday 28 Jun 2025 11.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW