Thursday, March 12, 2026 Last Updated 18 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 02.28 PM

നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം സിറ്റിമേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

uploads/news/2025/06/785476/a1.gif

ദമ്മാം: നവയുഗം ദമ്മാം സിറ്റി മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തൊന്നംഗ ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, തമ്പാന്‍ നടരാജന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

ശ്രീകുമാര്‍ വെള്ളല്ലൂര്‍ (രക്ഷാധികാരി), തമ്പാന്‍ നടരാജന്‍ (പ്രസിഡന്റ്), സംഗീത സന്തോഷ്, സാബു വര്‍ക്കല (വൈസ് പ്രസിഡന്റ്മാര്‍), ഗോപകുമാര്‍ അമ്പലപ്പുഴ (സെക്രട്ടറി), ജാബിര്‍ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് റിയാസ് (ട്രെഷറര്‍), അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.

Ads by Google
Tuesday 10 Jun 2025 02.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW