-->
കോഫി ബ്രൗണ്‍ നിറത്തിലുളള മനോഹരമായ ബോഡികോണ്‍ ഷിമ്മറി ഗൗണില്‍ തിളങ്ങി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓഫ് ഷോള്‍ഡറിലുളള ഔട്ഫിറ്റിനൊപ്പം അതേ നിറത്തിലുളള ഷോള്‍ പെയര്‍ ചെയ്തിരിക്കുന്നു.
ഗോള്‍ഡന്‍ കളര്‍ ഹൈലൈറ്റ് ചെയ്ത വേവി മുടിയിഴകളിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് നടി. ' ഹോട്ട് ചോക്ലേറ്റ്' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം നല്‍കിയത്.