Friday, March 13, 2026 Last Updated 39 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 03.25 PM

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെ വിസകള്‍ റദ്ദാക്കും : മാര്‍ക്കോ റൂബിയോ

uploads/news/2025/05/783846/344.gif

വാഷിംഗ്ടണ്‍ ഡി സി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവരോ നിര്‍ണായക മേഖലകളില്‍ പഠിക്കുന്നവരോ ഉള്‍പ്പെടെയുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസകള്‍ ആക്രമണാത്മകമായി റദ്ദാക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള എല്ലാ ഭാവി വിസ അപേക്ഷകളുടെയും സൂക്ഷ്മപരിശോധന വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ വിസ മാനദണ്ഡങ്ങളും പരിഷ്‌കരിക്കുമെന്നും പുതിയ വിസ നയങ്ങള്‍ ചൈനയെയല്ല, അമേരിക്കയെയാണ് ഒന്നാമതെത്തിക്കുന്നതെന്നു മെയ് 28,നു മാര്‍ക്കോ റൂബിയോ, സ്റ്റേറ്റ് സെക്രട്ടറി പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി

പി പി ചെറിയാന്‍

Ads by Google
Friday 30 May 2025 03.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW