Thursday, March 12, 2026 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 03.16 PM

ദോഹ ടോസ്റ്റ്മാസ്റ്റേര്‍സ് അന്താരാഷ്ട്ര മലയാളം പ്രസംഗമത്സരം: മുഹമ്മദ് റാഫി കുറുപ്പത്തയിലിന്ഒന്നാം സ്ഥാനം

uploads/news/2025/05/783676/oi.gif

ദോഹ: ടോസ്റ്റ്മാസ്റ്റേര്‍സ് ഇന്റര്‍നാഷ്ല്‍ണല്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മലയാളം പ്രസംഗമല്‍സരത്തില്‍ മുഹമ്മദ് റാഫി കുറുപ്പത്തയില്‍ ഒന്നാം സ്ഥാനവും രഗേഷ് രണ്ടാം സ്ഥാനവും ഗായത്രി വിജേഷ് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ടോസ്സറ്റ്മാസ്റ്റേര്‍സ് ഇന്റര്‍നാഷനല്‍ മുന്‍ അന്താരാഷ്ട്ര അധ്യക്ഷനായിരുന്ന മുഹമ്മദ് മുറാദ് ട്രോഫികള്‍ കൈമാറി.
ഹോളിഡെ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദോഹയിലെ ടോസ്റ്റ്മാസ്റ്റര്‍ നേതാക്കളായ ഫിലിപ്പ് ചെറിയാന്‍, സെബിന, അലര്‍മേല്‍ മങ്കൈ മന്‍സൂര്‍ മൊയ്തീന്‍, ഷെര്‍വിന്‍ ഒലിംഗോ മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഷഫീക് അറക്കല്‍

Ads by Google
Thursday 29 May 2025 03.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW