Thursday, March 12, 2026 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 03.10 PM

ആസ്വാദക വിസ്മയമായി ചാവക്കാട് ഫെസ്റ്റ്

uploads/news/2025/05/783674/ll-3.gif

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ചാവക്കാട് ഫെസ്റ്റ് 20 25 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐസിസി അശോക ഹാളില്‍ വച്ച് നടന്നപരിപാടിഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ റൂമൈസ ഫാത്തിമ ചാവക്കാട് ഉത്ഘാടനം ചെയ്തു.
സി പി എ പ്രസിഡന്റ് കബീര്‍ തെരുവത്ത് അധ്യക്ഷതവഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് ആമുഖപ്രഭാഷണം നടത്തി.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി ആലിന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ പി എന്‍ ബാബുരാജന്‍ , ഷെജി വലിയകത്ത്, നാസര്‍ NT ,എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു.
ചാവക്കാട് പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷെറില്‍ പരപ്പില്‍ സ്വാഗതവും
ട്രഷറര്‍ രഞ്ജിത്ത് പി എന്‍ നന്ദിയും പറഞ്ഞു.
സിനിമ പിന്നണിഗായകന്‍ ഹരീബ് ഹുസൈന്‍, പട്ടുറുമാല്‍ ഫെയ്യിം ഷിഹാബ് പാലപ്പെട്ടി, കൈരളി, വി യുവ ,പട്ടുറുമാല്‍ fame ഷെയ്ഖ അബ്ദുള്ള, സിംഗറും ഡ്രമ്മിസ്റ്റുമായ ഷിയാ മജീദ് , ഖത്തറിലെ ഗായിക ഹിബ ഷംന
എന്നിവര്‍ നയിച്ച സംഗീത നിശ ആസ്വാദക വിസ്മയമായി. അക്ബറലി അവതാരകനായിരുന്നു.

ഷഫീക് അറക്കല്‍

Ads by Google
Thursday 29 May 2025 03.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW