Friday, March 13, 2026 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 05.17 PM

നവയുഗം കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

കോബാര്‍ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിയെട്ടംഗ മേഖല കമ്മിറ്റി, സജീഷിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
uploads/news/2025/05/783121/ee.gif

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
കോബാര്‍ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിയെട്ടംഗ മേഖല കമ്മിറ്റി, സജീഷിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അരുണ്‍ ചാത്തന്നൂര്‍ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡന്റ് ), ബിജു വര്‍ക്കി (സെക്രട്ടറി), അനീഷ കലാം (ട്രഷറര്‍), ബിനു കുഞ്ഞു, മീനു അരുണ്‍ (വൈസ് പ്രസിഡന്റ്‌റുമാര്‍), സജി അച്യുതന്‍. ഷമി ഷിബു (ജോയിന്റ് സെക്രട്ടറിമാര്‍), സഹീര്‍ഷ കൊല്ലം (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) എന്നിവരാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റിയുടെ ഭാരവാഹികള്‍

Ads by Google
Monday 26 May 2025 05.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW