Sunday, March 15, 2026 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 07.54 PM

കൊല്ലം തങ്കശ്ശേരിയിൽ യുവാവിനെ കടലിൽ കാണാതായി

uploads/news/2025/05/782935/river-death-image.gif
photo; representative image

കൊല്ലം : തങ്കശ്ശേരിയില്‍ യുവാവിനെ കടലില്‍ കാണാതായി . മൂതാക്കര സ്വദേശി ലാഗേഷ് (24) നെയാണ് തിരയില്‍പ്പെട്ട് കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു .

കനത്ത മഴയോടനുബന്ധിച്ച് ഇന്ന് മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW