Friday, March 13, 2026 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 03.30 PM

നവയുഗം ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
uploads/news/2025/05/781860/se.gif

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
ദല്ല മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിനാലംഗ മേഖല കമ്മിറ്റി, നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.

വിനീഷ് കുന്നംകുളം (രക്ഷാധികാരി), നന്ദകുമാര്‍ (പ്രസിഡന്റ്), നിസാം കൊല്ലം (സെക്രട്ടറി), ഷറഫുദ്ദീന്‍ (ഖജാന്‍ജി), രാജന്‍ കായംകുളം, റഷീദ് പുനലൂര്‍ (വൈസ് പ്രസിഡന്റുമാര്‍), വര്‍ഗ്ഗീസ് ചിറ്റാട്ടുകര, ഹുസ്സൈന്‍ നിലമേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ മേഖല ഭാരവാഹികള്‍.

Ads by Google
Monday 19 May 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW