Friday, March 13, 2026 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 09.12 AM

സ്‌റ്റൈലിഷ് ലുക്കില്‍ അപര്‍ണ ബാലമുരളി; ചിത്രങ്ങള്‍

aparna-balamurali
photo-www.instagram.com/aparna.balamurali/

മികച്ച കഥാപാത്രങ്ങളിലുടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടിയാണ് അപര്‍ണ ബാലമുരളി. നടി എന്നതിലുപരി ഒരു ഗായികയും കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് അപര്‍ണ.

ഇപ്പോഴിതാ തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അപര്‍ണ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.ചിക് മോഡേണ്‍ സ്‌റ്റൈലില്‍ സ്‌കോര്‍ട്ട് ആന്റ് ഷര്‍ട്ട് ഔട്ട്ഫിറ്റാണ് അപര്‍ണ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലുളള താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW