Friday, March 13, 2026 Last Updated 56 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 11.27 AM

റെഡ് ഹോട്ട് ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ ശില്‍പ ഷെട്ടി

red, gown
photo-www.instagram.com/theshilpashetty/

റെഡ് ഹോട്ട് ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് നടി ശില്‍പ ഷെട്ടി. ഓഫ് ഷോള്‍ഡറിലുളള ഔട്ഫിറ്റില്‍ പൂര്‍ണ്ണമായും മോഡേണ്‍ ലുക്കിലാണ് താരം. ലോങ് വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിമനോഹരിയാണ് താരം.

കറുപ്പ് നിറത്തിലുളള ചോക്കര്‍ ആണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. സ്വര്‍ണ്ണ നിറത്തിലുളള വളകളും മോതിരവും അണിഞ്ഞിരിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW