Friday, March 13, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 03.24 PM

ഖത്തര്‍ ഐ സി എഫിന് പുതിയ നേതൃത്വം

uploads/news/2025/04/777618/jj.gif

ദോഹ: ഖത്തര്‍ ഐ സി എഫിന് പുതിയ ഭാരവാഹികള്‍.
അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസി), അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദ്ദീന്‍ അസ്ഹരി (ഡെപ്യൂട്ടി പ്രസി), മുഹമ്മദ് ആയഞ്ചേരി (ജന സെക്ര), അബ്ദുല്‍ കരീം ഹാജി കാലടി (ഫൈനാന്‍സ് സെക്ര), സെക്രട്ടറിമാരായി ഉമ്മര്‍ കുണ്ടുതോട് (ഓര്‍ഗനൈസിംഗ് ആന്റ് ട്രെയിനിംഗ്), പി വി സി അബ്ദുറഹ്മാന്‍ (അഡ്മിന്‍ ആന്റ് ഐടി), നൗഷാദ് അതിരുമട (പി ആര്‍ ആന്റ് മീഡിയ), ഉമ്മര്‍ ഹാജി പുത്തുപാടം (വെല്‍ഫെയര്‍ ആന്റ് സര്‍വീസ്), അഷ്റഫ് സഖാഫി തിരുവള്ളൂര്‍ (പബ്ലിക്കേഷന്‍), റഹ്മത്തുല്ല സഖാഫി ചീക്കോട് (തസ്‌ക്കിയ), ജവാദുദ്ദീന്‍ സഖാഫി (വുമണ്‍ എംപവര്‍മെന്റ്), ഫഖറുദ്ദീന്‍ പെരിങ്ങോട്ടുകര (മോറല്‍ എജുക്കേഷന്‍), എന്‍ജിനിയര്‍ അബ്ദുല്‍ ഹമീദ് (നോളജ്), ഹാരിസ് വടകര ഹാര്‍മണി ആന്റ് എമിനന്‍സ്), സിദ്ധിഖ് കരിങ്കപ്പറ (ഇക്കണോമിക് ആന്റ് കാരുണ്യ) എന്നിവരാണ് ഭാരവാഹികള്‍.
ഐ സി എഫ് കൗണ്‍സിലില്‍ പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
കൗണ്‍സിലില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല ക്ലാസിന് നേതൃത്വം നല്കി. ആര്‍ ഒ അബ്ദുല്‍ ഹമീദ് ചാവക്കാട് പുനഃസംഘടനകള്‍ക്ക് നേതൃത്വം നല്‍കി. സിറാജ് ചൊവ്വ സ്വാഗതവും മുഹമ്മദ് ഷാ ആയഞ്ചേരി നന്ദിയും പറഞ്ഞു.

ഷഫീക് അറക്കല്‍

Ads by Google
Friday 25 Apr 2025 03.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW