-->
ദോഹ: സാങ്കേതികവിദ്യാസൗഹൃദമായ ക്ലാസ് മുറികളെഭാവിയിലേക്ക് നയിക്കുന്നനൂതന ആശയങ്ങള്‍പങ്കുവയ്ക്കുന്ന ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പ്രഥമപെഡഗോക്സ് ടീച്ചേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ് നല്‍കുമെന്ന് സംഘാടകര്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഏപ്രില്‍ 21ന് അന്താരാഷ്ട്രതലത്തില്‍ ആചരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ക്രീയേറ്റിവിറ്റി ആന്‍ഡ് ഇന്നോവഷന്‍ ഡേ യുമായി ബന്ധപെട്ടാണ് ദോഹയില്‍ പെഡഗോക്സ് ടീച്ചേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ് 2025 മത്സര പ്രഖ്യാപനം നടത്തിയത്.ഖത്തറിലെ 22 ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വിവിധ ഘട്ടങ്ങളിലായിനടത്തുന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലൂടെ യാണ് വിജയികളെ തെരെഞ്ഞെടുക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ ആര്‍ട്ടി ഫിഷല്‍ സാങ്കേതിക തയടക്കം ഉപയോഗിച്ചാകുംവിധി നിര്‍ണയം നടത്തുക.വിജയികള്‍ക്ക് ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ യാത്ര യ്ക്കുള്ള അവസരം നല്‍കും.
ക്ലാസ്മുറികളെ ഭാവിയിലേക്ക് നയിക്കുന്ന അധ്യാപകരെ ആദരിക്കുകയും, നൂതന സാങ്കേതിക വിദ്യകള്‍ അടങ്ങിയ അധ്യാപന രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ അവാര്‍ഡിന്റെ പ്രധാന ലക്ഷ്യം.വിജയികളായവരുടെ ആശയം സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രായോഗികവല്‍ക്കരിക്കും
വിദ്യാഭ്യാസ മാര്‍ക്കറ്റ്‌പ്ലേസ് ആയ സ്‌കൂള്‍ആമസോണ്‍ ആണ് ടൈറ്റില്‍ സ്പോണ്‍സര്‍. മൊമെന്റം മീഡിയ, എബിറ്റ എഐ, y ഗോമുസാഫിര്‍. എന്നിവരാണ് മറ്റു പ്രയോജകര്‍.
അടുത്ത ഘട്ടത്തില്‍ ഈ സംരംഭം മുഴുവന്‍ GCC മേഖലകളിലേക്കും വ്യാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് സംഘാടകര്‍പറഞ്ഞു.ദോഹ
ക്രൗണ്‍പ്ലാസഹോട്ടല്‍ അല്‍മനാര്‍ ബാള്‍ ഹാളില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍സ്‌കൂള്‍ ആമസോണ്‍ സി ഇ ഒ ഒ. കെ
സനാഫിര്‍ ,എബിറ്റ എ ഐ സിഇ ഒ മുസ്തഫ സൈതലവി,ഗോ മുസാഫര്‍ ട്രാവല്‍സ്ജനറല്‍ മാനേജര്‍ ഫിറോസ്‌നാട്ടു, മൊമെന്റംമീഡിയ എക്സിക്യുട്ടീവ്ഡയറക്ടര്‍ സൈഫുദ്ധീന്‍ സി കെ എന്നിവര്‍ പങ്കെടുത്തു.
ഷഫീക് അറക്കല്‍