-->
ദോഹ: മടപ്പള്ളി ഗവണ്മെന്റ് കോളേജ് അലുമ്‌നിഖത്തര്‍ ചാപ്റ്റര്‍ പ്രഥമഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി അഡ്വക്കേറ്റ് ഫൈസല്‍ കേളോത്തിനെയും ജനറല്‍ സെക്രട്ടറിയായി ബിജു സി കെ യെയും,
ട്രഷററായി നൗഷാദ് മടപ്പള്ളിയെയും എം ആര്‍ എ റസ്റ്റോറന്റില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍തെരഞ്ഞെടുത്തു.
മുബാറക് മുഹമ്മദ് (വൈസ് പ്രസിഡന്റ്) റഹിയാസ് എം. എം (സെക്രട്ടറി)
ഷിറാസ് സിതാര (മീഡിയ കോര്‍ഡിനേറ്റര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കെ പി ഇക്ബാല്‍, ആഷിഖ് അഹമ്മദ്, ഡോക്ടര്‍ സാദത്ത് എന്‍, മധുസൂധനന്‍ എം കെ, അബ്ദുല്‍ ഗഫൂര്‍ പുതുക്കുടി എന്നിവരടങ്ങിയ രക്ഷധികാരി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഷഫീക് അറക്കല്‍