Friday, March 13, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 02.17 PM

അബു സിദ്ര മാളില്‍ ഓട്ടിസം അവബോധന പരിപാടി ഏപ്രില്‍ 18 ന് വെള്ളിയാഴ്ച

uploads/news/2025/04/776414/lulu.jpg

ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സിഎസ്ആര്‍ സംരംഭത്തിന്റെ ഭാഗമായി, 974 ഇവന്റ്സ്മായി സഹകരിച്ചു കൊണ്ട് അബു സിദ്ര മാളില്‍ ഓട്ടിസം അവബോധനപരിപാടി സംഘടിപ്പിക്കും. ഏപ്രില്‍ 18 ന് വെള്ളിയാഴ്ച വൈകുന്നേരം 4:30 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും, അവബോധന ക്ളാസുകളും, വിവിധ മത്സരങ്ങളും നടക്കും.

ഷഫീക് അറക്കല്‍

Ads by Google
Thursday 17 Apr 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW