-->
ആലപ്പുഴ; വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റുകെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്‍, ലോറി ഡ്രൈവര്‍ ജബ്ബാര്‍ ക്ലീനര്‍ നൂര്‍ ഹക്ക്, നാല് യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.