Friday, March 13, 2026 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 02.50 PM

ഖത്തര്‍ ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി: കെ ടി ജോര്‍ജ് ഫൗണ്ടേഷന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈമാറി

uploads/news/2025/04/774581/788.jpg

ദോഹ: ഖത്തര്‍ ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മുന്‍മുന്‍മന്ത്രിയും പറവൂര്‍ എംഎല്‍എയും ആയിരുന്ന കെ ടി ജോര്‍ജിന്റെ സ്മരണാര്‍ത്ഥമുള്ള കെ ടി ജോര്‍ജ് ഫൗണ്ടേഷന് രണ്ട് ഓക്‌സിജന്‍ സിലിണ്ടറിനുള്ള തുക കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ ടി ജോര്‍ജ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷാരോണ്‍ പനക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി സ് അബ്ദുല്‍ റെഹ്മാന്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ പുന്നൂരാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു കുര്യയാക്കോസ്, ജില്ലാ സെക്രട്ടറി അന്‍ഷാദ് ആലുവ എന്നിവര്‍ ചേര്‍ന്നാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള തുകയുടെ ചെക്ക്‌കൈമാറിയത്.

ഷഫീക് അറക്കല്‍

Ads by Google
Monday 07 Apr 2025 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW