-->
ദോഹ: വടകരയിലെ പുരാതന കുടുംബമായ കക്കുന്നത്ത് കുടുംബത്തിലെ ഖത്തറിലുള്ള കുടുംബാംഗങ്ങള്‍
ഈദ് ആഘോഷത്തിന്റെ ഭാഗമായി'സമര്‍ അല്‍ ഈദ് ' മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു.
ഇരുനൂറില്‍പ്പരം കക്കുന്നത്ത് കുടുംബാംഗങ്ങള്‍ പങ്കെടുത്ത 'സമര്‍ അല്‍ ഈദ്' കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുസമദ് ഉദ്ഘാടനംചെയ്തു.
കെ.പി ഹാരിസ് അദ്ധ്യക്ഷത വഹിച്ച കുടുംബ സംഗമത്തില്‍ ഗ്ലോബല്‍ കെഎംസിസി വൈസ് പ്രസിഡന്റ് സാംബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഖത്തര്‍ ഔഖാഫ് ദഅവ വിങ്ങിന്റെ ഇന്ത്യന്‍ പ്രതിനിധി അബദുനാസര്‍ നദവികുടുംബബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വിവ ഖത്തര്‍ പ്രസിഡണ്ട് എം.ശുക്കൂര്‍, എം.വി. സിറാജ്, മുക്കോലക്കല്‍ ഹംസ ഹാജി, അബ്ദുള്ള പൂമക്കോത്ത് , അശ്രഫ്.കെ.പി, ഷാഹിദ്.കെ.കെ ദുബൈ, ശബാബ്.കെപി. ദുബൈ, എന്നിവര്‍ സംസാരിച്ചു.
കെ.പി.സുബൈര്‍ സ്വാഗതവും, കെ.പി.സമദ് നന്ദിയും പറഞ്ഞു.
ക്വിസ് ഉള്‍പ്പെടെ വിവിധ മത്സരങ്ങളും,
സംഘടി പ്പിച്ചു.കുട്ടികളുടെ വിവിധ കലാ പരിപാടികളുംഅരങ്ങേറി.
പങ്കെടുത്ത വര്‍ക്കായി
നടത്തിയനറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ഷഫീക്ക് അറക്കല്‍