Wednesday, March 11, 2026 Last Updated 49 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 09.31 AM

‘പീലിങ്‌സ്’ പാട്ടിനു ചുവടുവെച്ച് സാനിയയും റംസാനും; മില്യനടിച്ച് വീഡിയോ

saniya-iyyappan
photo-www.instagram.com/ohstayz/

‘പീലിങ്‌സ്’ പാട്ടിനു ചുവടുവെച്ച് അഭിനേതാക്കളും നര്‍ത്തകരുമായ സാനിയ ഇയ്യപ്പനും റംസാന്‍ മുഹമ്മദും. വെക്കേഷന്‍ ഹോം റെന്റല്‍ സര്‍വീസ് ആയ ഓ സ്‌റ്റേയ്‌സ് ആണ് ഇവരുടെ നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

സാനിയയുടെയും റംസാന്റെയും എനര്‍ജറ്റിക് ഡാന്‍സ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഇരുവരുടെയും മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികള്‍.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 വിലെ ഗാനമാണ് പീലിങ്‌സ്. ദേവി ശ്രീ പ്രസാദാണ് ഈണമൊരുക്കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW