Wednesday, March 25, 2026 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 07.08 PM

സെപ്റ്റംബറില്‍ സ്ഥാനമൊഴിയില്ല; 2029ലും മോദി നയിക്കും; സഞ്ജയ് റാവത്തിന് മറുപടി

september, sanjay raut

ന്യൂഡല്‍ഹി; സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമൊഴിയുമെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് മറുപടിയുമായി മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
സെപ്റ്റംബറില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനമൊഴിയില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ല. മോദി ഞങ്ങളുടെ നേതാവ് ആണ്. അദ്ദേഹം തുടരും' ഫഡ്നാവിസ് പറഞ്ഞു.

'നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും' ഫഡ്നാവിസ് പറഞ്ഞു.

Ads by Google
Monday 31 Mar 2025 07.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW