Thursday, March 12, 2026 Last Updated 18 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 02.39 PM

റംസാന്റെ സാഹോദര്യസന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം ജുബൈല്‍ ഇഫ്താര്‍ സംഗമം

ജുബൈല്‍ കോര്‍ണിഷില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ കുടുംബങ്ങളും, തൊഴിലാളികളുമടക്കം നിരവധി പ്രവാസികള്‍ പങ്കെടുത്തു.
uploads/news/2025/03/772868/ap-4.jpg

ജുബൈല്‍: റംസാന്‍ പരത്തുന്ന മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി, പ്രവാസി സ്‌നേഹകൂട്ടായ്മ തീര്‍ത്ത് നവയുഗം സാംസ്‌ക്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ജുബൈല്‍ കോര്‍ണിഷില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ കുടുംബങ്ങളും, തൊഴിലാളികളുമടക്കം നിരവധി പ്രവാസികള്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ എം.ജി മനോജ്, ഷിബു എസ് ഡി, പുഷ്പകുമാര്‍, കെ ആര്‍ സുരേഷ്, ദിനദേവ്, ടി കെ നൗഷാദ്, രാധാകൃഷണന്‍, വിഷ്ണു, ബെന്‍സി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Saturday 29 Mar 2025 02.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW