Thursday, March 12, 2026 Last Updated 37 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 07.00 PM

ബാങ്ക് തട്ടിപ്പ് കേസിൽ 27 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപി
uploads/news/2025/03/772210/1.gif
photo - facebook

കോട്ടയം: ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ. കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് പിടിയിലായത്. 1998ൽ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് അറസ്റ്റ്.

വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 12 കേസുകൾ നിലവിലുണ്ട്. 27 വർഷമായി പ്രതി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് വിജിലൻ പറഞ്ഞു .

Ads by Google
Ads by Google
LATEST NEWS
TRENDING NOW