Thursday, March 12, 2026 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 02.03 PM

ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഗമം

ഇന്ത്യന്‍ കോഫി ഹൗസ് പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല അധ്യക്ഷതവഹിച്ചു.
uploads/news/2025/03/772170/14.jpg

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) അംഗങ്ങള്‍ക്കും കുടുംബാഗങ്ങള്‍ക്കുമായി
ഇഫ്താര്‍ സംഗമം സംഘടി പ്പിച്ചു. ഇന്ത്യന്‍ കോഫി ഹൗസ് പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല അധ്യക്ഷതവഹിച്ചു. നിര്‍വാഹകസമിതി അംഗം അഹമ്മദ് കുട്ടി അറളയില്‍ റമദാന്‍ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, ട്രഷറര്‍ ആര്‍ ജെ രതീഷ്, ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ എന്നിവര്‍ സംസാരിച്ചു.

ഷഫീക് അറക്കല്‍

Ads by Google
Wednesday 26 Mar 2025 02.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW