Friday, March 13, 2026 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 01.52 PM

കെഫാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്‍ന്ററിന്റെയും ആസ്റ്റര്‍ മെഡിക്കല്‍ സെന്‍ന്ററിന്റെയും വെല്‍ കെയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 5-ാമത് രക്ത ദാന ക്യാമ്പില്‍150 ല്‍ പരം ആളുകള്‍ പങ്കാളിത്തം വഹിച്ചു.
uploads/news/2025/03/771045/ss1.gif

ദോഹ: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ (KEFAQ)രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്‍ന്ററിന്റെയും ആസ്റ്റര്‍ മെഡിക്കല്‍ സെന്‍ന്ററിന്റെയും വെല്‍ കെയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 5-ാമത് രക്ത ദാന ക്യാമ്പില്‍150 ല്‍ പരം ആളുകള്‍ പങ്കാളിത്തം വഹിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍കുമാര്‍ ആര്‍. വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, ജോയിന്റ് സെക്രട്ടറി സിബി മാത്യു, ക്യാമ്പ് കണ്‍വീര്‍ മാരായ ബെന്നി ബേബി, ആന്‍സി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിന്‍ പണിക്കര്‍, ജോജിന്‍ ജേക്കബ്,ആശിഷ് മാത്യു, ദിപു സത്യരാജ്, അനീഷ് തോമസ്,ജലു അമ്പാടിയില്‍, ശരത് കുമാര്‍,ഷാജി കരിക്കം,ടിന്‍സി ജോബി,റിഞ്ചു അലക്‌സ്, ജേക്കബ് ബാബു വിവിധ സബ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച സജീര്‍ സലാമുദീന്‍,സുവി സുകുമാരന്‍ നായര്‍,അനൂപ് തോമസ്, അനീഷ് പിള്ള, അജേഷ് സത്യന്‍,വിനോദ് പിള്ള, ജിജോ കരിക്കം, അനില്‍ ചാക്കോ, ഷാജി തങ്കച്ചന്‍, ഗോപിക അനീഷ്, ജിന്‍സി ബെന്നി, ലീബോ ആശിഷ്, സോജു ഫിലിപ്പ്, റെജി ലൂക്കോസ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐസിസി മാനേജിങ് കമ്മിറ്റി മെമ്പര്‍ പ്രദീപ് പിള്ളയ്, ഐസിസി യൂത്ത് വിങ് പ്രസിഡന്റ് എഡ്വിന്‍ സെബാസ്റ്റ്യന്‍, മുന്‍ ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, മുന്‍ ഐസിസി മാനേജിങ് കമ്മിറ്റി മെമ്പര്‍ അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ രക്തദാന ക്യാമ്പ് സന്ദര്‍ശിച്ചു.

ഷഫീക് അറക്കല്‍

Ads by Google
Friday 21 Mar 2025 01.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW