Friday, March 13, 2026 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 02.38 PM

ഡോം ഖത്തര്‍ ഇഫ്താര്‍ സംഗമം

വ്യത്യസ്തമായ മേഘലകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച ഡോം ഖത്തറിലെ അംഗങ്ങളായ നിസാര്‍ താനൂര്‍, അനീഷ് എടരിക്കോട്, രിതുല്‍ കൃഷ്ണ പ്രദീപ് വട്ടംകുളം,ഐഫ അബ്ദുള്‍ അസീസ് തിരൂരങ്ങാടി എന്നിവരേയും ഇഫ്താര്‍ സംഗമത്തില്‍ മെമന്റോ നല്‍കി ആദരിച്ചു.
uploads/news/2025/03/770413/12.jpg

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
മെഷാഫിലെ പൊഡാര്‍ പേള്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍
ഐസിസി, ഐസിബിഎഫ്, ഐഎസ് സി , ഐബിപിസിഭാരവാഹികളും, ഖത്തറിലെ പ്രമുഖ സംഘടനകളുടേയും, മലപ്പുറം ജില്ലയിലെ പ്രദേശിക കൂട്ടായ്മകളുടെ ഭാരവാഹികള പങ്കെടുത്തു. ചടങ്ങില്‍ തെരെഞ്ഞെടുക്കപെട്ട അപ്പെക്‌സ് ബോഡിഭാരവാഹികളെ ആദരിച്ചു. ഡിസ്റ്റിഗിഷ്ഡ് ടോസ്റ്റ് മാസ്റ്റര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം കരസ്ഥമാക്കിയ ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ്. വിസി മഷ്ഹൂദ് തിരുത്തിയാടിനെ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വ്യത്യസ്തമായ മേഘലകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച ഡോം ഖത്തറിലെ അംഗങ്ങളായ നിസാര്‍ താനൂര്‍, അനീഷ് എടരിക്കോട്, രിതുല്‍ കൃഷ്ണ പ്രദീപ് വട്ടംകുളം,ഐഫ അബ്ദുള്‍ അസീസ് തിരൂരങ്ങാടി എന്നിവരേയും ഇഫ്താര്‍ സംഗമത്തില്‍ മെമന്റോ നല്‍കി ആദരിച്ചു. ഡോം ജനറല്‍സെക്രട്ടറി മൂസ താനൂര്‍സ്വാഗതവുംട്രഷറര്‍ ബിജേഷ് പൊന്നാനി ഇഫ്താര്‍ സംഗമത്തിന് നന്ദിയും പറഞ്ഞു.അബ്ദുള്‍ റഷീദ് തിരൂര്‍, ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്, അമീന്‍ അന്നാര, രാഹുല്‍ ശങ്കര്‍ കുണ്ടൂര്‍, ഡോക്ടര്‍ ഹംസ അല്‍ സുവൈദി, സലീം റോസ് എടവണ്ണ,ഉണ്ണി മോയിന്‍ കീഴുപറമ്പ്, അനീസ് ബാബു മമ്പാട്, ഇര്‍ഫാന്‍ ഖാലിദ് പകര, അനീസ് വളപുരം,നൗഫല്‍ കട്ടുപ്പാറ,ഷാജി പിസി,ശ്യാം നെല്ലിക്കല്‍,നബ്ഷ മുജീബ്, സൗമ്യ പ്രദീപ്,ഷംല ജഹ്ഫര്‍, പ്രീതി ശ്രീധര്‍,റസിയ ഉസ്മാന്‍,മൈമൂന സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി

ഷഫീക് അറക്കല്‍

Ads by Google
Tuesday 18 Mar 2025 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW