- പഹൽഗാം ആക്രമണം; ദില്ലിയിൽ നിർണായക കൂടിക്കാഴ്ചകൾ, പാക് പങ്ക് വിശദീകരിച്ച് ഇന്ത്യ, രാഷ്ട്രപതിയെ കണ്ട് അമിത് ഷാ
- 'കൂടെയുണ്ട്'; ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ ചേർത്തുപിടിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
- തീവ്രവാദി ആക്രമണത്തെ അപലപിക്കുകയാണ് വേണ്ടത്; പാകിസ്താന് വേണ്ടി എന്തിന് സിപിഐഎം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുന്നു: രാജീവ് ചന്ദ്രശേഖർ
- അർധരാത്രിയിൽ സ്ത്രീകളുമായി വാക്കുതർക്കം, പിന്നാലെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കണ്ണൂരിൽ 2 സ്ത്രീകളടക്കം 3 പേർ പിടിയിൽ
- പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന
- ക്രൂരം! പീഡിപ്പിച്ചത് സ്വന്തം മകളെ, പ്രതിക്ക് 17 വർഷം കഠിന തടവ് വിധിച്ച് കോടതി
- ഭീകരവാദത്തിന് മതവുമായി ബന്ധമില്ല, രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം; എം എ ബേബി
- തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്; കെ സുധാകരൻ
- കുവൈത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
- നിലമ്പൂരില്‍ മത്സരിക്കേണ്ട കാര്യമില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍; ബിജെപിയില്‍ ആശയക്കുഴപ്പം
- 2 മണിക്ക് ബോംബ് പൊട്ടുമെന്ന് ഭീഷണി സന്ദേശം; മുഴുവൻ ജീവനക്കാരെയും പുറത്തിറക്കി പാലക്കാട് കളക്ട്രേറ്റിൽ പരിശോധന
- 'ഏതറ്റം വരെയും പിന്തുടര്ന്ന് പിടിക്കും, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും': ആഞ്ഞടിച്ച് പ്രധാനമന്ത്രി
- 3200 രൂപ വീതം; മെയ് മാസത്തില്‍ സാമൂഹ്യ, ക്ഷേമ പെന്‍ഷന്റെ രണ്ടു ഗഡു ലഭിക്കും
- മാറ്റം ആഗ്രഹിച്ച ജനങ്ങളാണ് ഇടതു മുന്നണിയെ അധികാരത്തിലെത്തിച്ചത്: മുഖ്യമന്ത്രി പിണറായി വിജയൻ
- ഡി സി കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡീസി അന്തരിച്ചു
- പച്ച മുട്ട ചേർത്ത മയോണൈസ് നിരോധനം; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ; നടപടി ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത്
- ജാർസുഗുഡയില്‍ റെക്കോര്‍ഡ് ചൂട്, ഒഡീഷയിൽ സ്കൂളുകൾക്ക് വേനലവധി
- ഇന്നും ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ
- അമ്പലമുക്ക് വിനീത വധക്കേസ്: വിധി ഇന്ന്
- അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതിക്ക് വധശിക്ഷ
- ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഭീകരരെ നേരിട്ട് സുരക്ഷാസേന
- വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
- മാർപാപ്പയുടെ സംസ്ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലേക്ക്
- റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാവ് ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു; ഇന്ന് തന്നെ നാട്ടിലെത്തിക്കും
- റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജയിൻ തിരിച്ചെത്തി ; നന്ദി പറഞ്ഞ് അമ്മ