- കനത്ത മഴ : കണ്ണൂരും കാസർക്കോടും ഓറഞ്ച് അലേർട്ട്, 7 ജില്ലകളിൽ യെല്ലോ
- വോട്ടര്‍ പട്ടികയിലെ പിഴവിന് പഴി 'ചില രാഷ്ട്രീയ പാര്‍ട്ടി'കള്‍ക്ക്, ശരിയായ സമയത്ത് പരിശോധിച്ചില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
- തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
- വിവാഹിതരായി മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍
- അതിതീവ്രമഴ; പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യത; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി
- കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം
- എസി സ്ഥാപിക്കാൻ ഇരുനില വീടിനു മുകളിൽ കയറി; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം
- ‘ദുര്‍മരണമുണ്ടാകും, പരിഹാരമായി പൂജ ചെയ്യണം’; അഞ്ചര ലക്ഷം തട്ടിയെടുത്തു, പൂജാരി പിടിയില്‍
- " നന്ദി പറയാനാണ് അവർ എത്തിയത് ";രാജീവ് ചന്ദ്രശേഖറുമായി ഡൽഹിയിൽ കന്യാസ്ത്രീകളുടെ കൂടിക്കാഴ്ച്ച
- കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം, തന്നെ കത്തിച്ചാലും പറയേണ്ടത് പറയും'; വെള്ളാപ്പള്ളി നടേശൻ
- സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച്; ഒന്‍പത് ഇടത്ത് യെല്ലോ
- കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണു; കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
- നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം
- നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി
- നിന്റെ അപ്പന്മാര് ബ്രിട്ടീഷുകാരുടെ ഷൂ നക്കി നടന്നു; എന്റെ പൂര്‍വ്വീകര്‍ വെടിയേറ്റു മരിച്ചു ; പരിഹസിച്ചവന് ജാവേദ് അക്തറിന്റെ ചുട്ടമറുപടി
- ചിക്കൻ സാൻവിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ,മലപ്പുറത്ത് 35 പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ല
- നേമത്തെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വിക്ക് പക ; കെ മുരളീധരനെ എവിടെ മത്സരിച്ചാലും തോല്‍പ്പിക്കാന്‍ ബിജെപി
- ആര്‍എസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രി നടത്തിയത് ചരിത്രനിഷേധം ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ പോസ്റ്റ്
- ട്രെയിനിലെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ; യാത്രക്കാരുടെ മൊഴിയെടുക്കും
- ഫോണെടുത്തില്ല, വാതില്‍ തുറന്നില്ല; പെരുമ്പാവൂരില്‍ വനിതാ ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
- കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കാണാനെത്തി ; കൂടിക്കാഴ്ച ഡല്‍ഹിയിലെ രാജീവ്ചന്ദ്രശേഖരന്റെ വസതിയില്‍
- ബംഗളുരുവില്‍ കെട്ടിടത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു; നാലുപേര്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം
- ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ചാടി മരിച്ച സംഭവം ; വീടുവിട്ടിറങ്ങിയിട്ടും വിടാന്‍ കൂട്ടാക്കിയില്ല, ഭര്‍ത്താവ് പിന്തുടര്ന്ന് പീഡനം തുടര്‍ന്നു
- ശോഭാസുരേന്ദ്രന് മുന്നറിയിപ്പ് നല്കിയ പോലീസുകാരനാര്? മറുവശത്ത് ജില്ലാപ്രസിഡന്റിനെ തല്ലിയ പോലീസുകാരനെ തേടി ബിജെപിയും
- കൊല്ലത്ത് നിയന്ത്രണം വിട്ട പാഴ്സൽ വാൻ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം
- വടകരയിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണു, ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം