- താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു ; കനത്തമഴയെ തുടര്‍ന്ന് കല്ലും മണ്ണും ഇടിഞ്ഞുവീഴുന്നു
- ഷാഫിയ്ക്ക് എതിരേയുള്ള നീക്കത്തില്‍ മുന്നറിയിപ്പുമായി യുഡിഎഫ് ; മന്ത്രിമാരെ വഴിയിലിറക്കില്ലെന്ന് മുസ്ളിംലീഗും
- ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് ജീവനൊടുക്കി ; ഒരാള്‍ ചികിത്സയില്‍, നില ഗുരുതരം
- രാഹുല്‍ മാങ്കൂട്ടത്തിനെതിരേ നടപടിയുമായി ക്രൈംബ്രാഞ്ച് ; പരാതി നല്‍കിയവരുടെ മൊഴിയെടുക്കും
- കേരള ടൂറിസത്തിന് വീണ്ടും ആഗോള അംഗീകാരം; 'പാറ്റ ഗോള്‍ഡ്' അവാര്‍ഡ് ഏറ്റുവാങ്ങി മന്ത്രി മുഹമ്മദ് റിയാസ്
- തദ്ദേശ തെരഞ്ഞെടുപ്പ്: ഹിയറിങ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കണം; വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി
- ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
- 'അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ തെരുവിൽ ആക്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ; രമേശ് ചെന്നിത്തല
- യുവതികളുടെ വെളിപ്പെടുത്തല്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; കേസെടുത്ത് ക്രൈംബ്രാഞ്ച്
- സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന ത്രിമൂർത്തികൾ; ഷാഫിയെയും രാഹുലിനെയും ഫിറോസിനെയും വിമർശിച്ച് ജലീൽ
- 270 ദിവസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍, ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം: മന്ത്രി വി എന്‍ വാസവന്
- 108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന് തട്ടിപ്പ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
- ഹൈക്കോടതിയുടെ Al ക്യാമറ വിധി; പൊതുതാൽപര്യ ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടിയാകരുത്, വിധി ഉൾക്കൊണ്ട് മാപ്പ് പറയണം; മന്ത്രി പി രാജീവ്
- രാഹുൽ മാങ്കൂട്ടത്തിലിനെ കോഴിയെന്ന് വിളിക്കരുത്, അയാൾ ഒരു പൊട്ടൻഷ്യൽ റേപ്പിസ്റ്റാണ്: പി എസ് സഞ്ജീവ്
- കോട്ടയം നഗരസഭയിലെ രണ്ടുകോടിയുടെ തട്ടിപ്പ്; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ
- തേജസ്വി യാദവും രാഹുൽ ഗാന്ധിയും ജയിക്കുന്നത് തടയാൻ ബിഹാറിൽ BJP വോട്ട് ചോർത്തി: എംകെ സ്റ്റാലിൻ
- വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ, വാക്കേറ്റം
- വിവാഹശേഷവും ബന്ധം; ഭര്‍തൃവീട്ടിലേക്ക് വിളിച്ചുവരുത്തി മകളെയും യുവാവിനെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്
- മക്കള്‍ തമ്മിൽ പ്രണയത്തിലായി ഒളിച്ചോടി; സഹോദരന് സഹോദരിയെ കുത്തിക്കൊന്നു
- ഹൈക്കോടതി വിധി ലംഘിച്ചു , കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഓണാഘോഷം ; ജെസിബി, തുറന്ന ജീപ്പില്‍ എൻട്രി
- രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു, മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി; കെ മുരളീധരൻ
- സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്
- ഡോ. ബിജു ചിത്രം ഓസ്കാറിലേക്ക്; പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായി ‘പപ്പ ബുക്ക’
- മുക്കാൽ ലക്ഷം കടന്ന് സ്വർണവില; വട്ടം കറങ്ങി സ്വർണാഭരണ ഉപഭോക്താക്കൾ
- AI ക്യാമറ അഴിമതി ആരോപണം; പ്രതിപക്ഷത്തിന് തിരിച്ചടി; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി
- ട്രാവലര്‍ തിരിക്കുന്നതിനിടെ പിന്നില്‍ വന്നിടിച്ചു;കണ്ണൂരില്‍ സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം